Kannaadi kaanumpol
Sunday, 1 January 2012
തൂളുന്നൂ മഴ
തൂളുന്നൂ മഴ ബൈക്കിലെങ്ങനെ മഴക്കോട്ടില്ല ശങ്കിപ്പു നല്‍ -
കാറില്‍ പോകില്‍ നനഞ്ഞിടാതെവിടെയും ചെന്നെത്തും എന്നാകിലും
ഏറുന്നൂ പല ദുര്‍ഘടങ്ങള്‍ നഗരേ ട്രാഫിക്ക് ജാമില്‍ കുരു-
ങ്ങീടും പാര്‍ക്കിങ്ങിനയ്യോ സ്ഥലമത് നഹിയെന്നോര്‍ത്തിങ്ങു നില്പുണ്ടൊരാള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment