Monday, 27 October 2025

 മോന്ത..


"മോന്ത"യെന്നചുഴലിക്കുഭൂഷയായ്
ന്യൂനമർദ്ദമഴയാർത്തിരമ്പവേ
ശാന്തയായ്ഭവനവാസമെന്നിയേ
മോന്തവീർത്തുമരുവുന്നതെന്തുഞാൻ

ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment