സല്ലാപം
ഉച്ചയൂണുകഴിഞ്ഞിനിയല്പം
കൊച്ചുഭാഷണമങ്ങുതുടങ്ങാം
ഒച്ചയിട്ടുചിരിപ്പൂ,കണ്ണനു-
മിച്ഛയായ്,ഗണനാഥനുമൊപ്പം
ഗിരിജ ചെമ്മങ്ങാട്ട്