Thursday, 10 July 2025

 കണ്ണിറുക്കൽ...


കണ്ണിറുക്കിക്കാട്ടാനെന്തേ,കണ്ടുവെന്നുതോന്നിയോ 

കണ്ണ!നിന്റെകള്ളത്തരമൊക്കെ ഞാനെന്നോർത്തുവോ 

മണ്ണിൽപിടിച്ചൊന്നുനില്പതിന്നിവളൊരുക്കീടും 

കള്ളത്തരമൊന്നും കണ്ടതില്ലെന്നായ് നടിക്കയോ..?


ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment