Thursday, 10 July 2025

 ഊഞ്ഞാലാട്ടം


പൊന്നൂഞ്ഞാൽപ്പടിമേലിരുന്നു,വനപുഷ്പങ്ങൾമെടഞ്ഞിട്ടൊരാ
വള്ളിക്കങ്ങുമുറുക്കമോടിരുകരത്താലേപിടിച്ചാണഹോ!
പൊന്നോടക്കുഴലൊന്നു തന്റെമടിയിൽചാരീട്ടുമിന്നങ്ങതാ
കുഞ്ഞിക്കണ്ണനിരിപ്പു
വായുപുരിതൻശ്രീകോവിലിൽ!കൈതൊഴാം...

ഗിരിജ ചെമ്മങ്ങാട്ട്


No comments:

Post a Comment