ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന16317.03.2025
ആരാണിന്നുമരുത്പുരത്തിലൊരുകൈത്താരിൽനറുംവെണ്ണയും
കോലപ്പൂങ്കുഴലിമ്പമോടെമറുകൈത്താരിങ്കലുംചേർത്തുമായ്
പീലിപ്പൂ,പലഹേമഭൂഷ,വനമാല്യം,ചുണ്ടിലായങ്ങതാ
കാണുന്നൂ മൃദുഹാസവും,കുസൃതിയും ആരെന്റെഗോപാലനോ...
ഗിരിജ ചെമ്മങ്ങാട്ട്.
No comments:
Post a Comment